News and Events

News and Events

This image has an empty alt attribute; its file name is uss-scholarship-winners-1024x1024.jpeg

യു എസ് എസ് സ്കോളർഷിപ്പ് നേടിയ എം വി ഹയർ സെക്കൻഡറി സ്കൂളിലെ താരകങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒരു മാർക്കിന്റെയും രണ്ട് മാർക്കിന്റെയും വ്യത്യാസത്തിലാണ് രണ്ട് കുട്ടികൾക്ക് ഈ മഹത്തായ സ്കോളർഷിപ്പ് നഷ്ടപ്പെട്ടത്. മറ്റു ചില കുട്ടികളും കട്ട് ഓഫ് മാർക്കിന്റെ അടുത്തുവരെ എത്തി. പരീക്ഷ എഴുതിയവർക്കും പരീക്ഷയ്ക്ക് പരിശീലനം നൽകിയവർക്കും അഭിനന്ദനങ്ങൾ. അടുത്ത വർഷം കൂടുതൽ പേർ വിജയികളാകട്ടെ എന്ന് ആശംസിക്കുന്നു

News

75th Independence day Celebration

Environment Day

New Academic Year 2022-2023

Summer Camp

Summer Camp

സ്കൂൾ സ്ഥാപിത ദിനാഘോഷം

Inauguration of On-grid Solar Power Plant

Annual day Celebration 2019-2020

NSS യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

സൗഹൃദ ക്ലബ്ബ് സംഘടിപ്പിച്ച കരാട്ടെ പരിശീലനം ആദ്യഘട്ടം ബെൽറ്റ് വിതരണം

NIRAV 2019 – 68th Anniversary Inauguration


NIRAV 2019 – 68th Anniversary


Tribute 2018

MV Death Anniversary


Address

M.V. HIGHER SECONDARY SCHOOL –
ARUMANOOR, POOVAR PO, THIRUVANANTHAPURAM(Dt),
KERALA – 695525
Tele : 0471-2214376[HSS]
0471-2210624[SCHOOL]
mvhssarumanoor44001@yahoo.com
mvhssarumanoor@gmail.com
Visit Our Facebook
Visit Our Youtube videos

Contact Us